അമ്രപാലിക്ക് ലോക അംഗീകാരം
ഇന്ത്യൻ ആഭരണരംഗത്തെ മോഹിപ്പിക്കുന്ന ബ്രാന്ഡുകളില് ഒന്നായ അമ്രപാലിക്ക് ലോക അംഗീകാരം. ലോകമെമ്പാടുമുള്ള ആഭരണ ബ്രാൻഡുകൾ മത്സരിക്കുന്ന Andrea Palladio International Jewellery Award- നായാണ് അമ്രപാലി നോമിനേറ്റ് ചെയ്യപ്പെട്ടത്.
EDITOR'S CHOICE
ശീമാട്ടിയിൽ Cotton Big Boutique (1)
ഡിസൈനർ കോട്ടൻ സാരികൾക്കു മാത്രമായി ഒരു പടുകൂറ്റൻ ബുട്ടീക്ക് കൊച്ചി ശീമാട്ടിയിൽ. 40,000 സ്ക്വയർ ഫീറ്റിലുള്ള ഈ പുതിയ വിഭാഗത്തിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനതുകോട്ടൺ സാരികൾ മുതൽ പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട പട്ടിന്റെ അകമ്പടിയുള്ള കോട്ടൺ സാരികൾ വരെ ലഭിക്കും.
Black shoes: ഇന്ത്യയിൽ ഡിമാൻഡ് കുറവ് (0)
ബ്ലാക് ഷൂസിനോട് ഇന്ത്യാക്കാർക്ക് അത്ര പ്രിയമില്ല. ന്യൂയോർക്കിലും ലണ്ടനിലും കറുപ്പ് നിറമുള്ള ഷൂസുകളാണ് സൂപ്പർ ഹിറ്റ്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ കഥ മാറുന്നു.
കാലുകൾ മൃദുവാകാൻ Tights (0)
കാലുകൾ മൃദുവാകാൻ ഇനി ഇടയ്ക്കിടെ മോയ്സചറൈസർ പുരട്ടേണ്ട ആവശ്യമില്ല, ടൈറ്റ്സ് ധരിച്ചു നടന്നാൽ മതി. ലണ്ടൻ ആസ്ഥാനമായ Marks ‘n’ Spencer കമ്പനിയാണ് ഈ അത്ഭുത ടൈറ്റ്സുമായി എത്തുന്നത്.
