സണ്‍ഗ്ലാസ് എന്നാല്‍ Ray Ban
സണ്‍ഗ്ലാസിന് ഒരു ഭാഷയേയുള്ളൂ, Ray Ban എന്ന ഭാഷ മാത്രം. Ray Ban അല്ലാതെ പിന്നെയും ഒരുപാട് കമ്പനികള്‍ സണ്‍ഗ്ലാസ് വില്‍ക്കുന്നുണ്ട്, അവയ്ക്കെല്ലാം ലോകം മുഴുവന്‍ ആരാധകരുമുണ്ട്, പക്ഷെ Ray Ban ഗ്ലാസിന് ഉള്ള അത്രയും ആരാധകര്‍ മറ്റൊന്നിനുമില്ല, അത് കൊണ്ടാണ് Ray Ban ഒരു ഭാഷയാകുന്നത്.
1937ല്‍ യു.എസില്‍ തുടങ്ങിയ കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം ഇറ്റലിയില്‍ നിന്നാണ്. ട്രെന്‍ഡിയോ, സ്പോര്‍ട്ടിയൊ, അങ്ങനെ ഏതും ലഭ്യം. കമ്പ്രസ്സ്ഡ് ലെന്‍സാണ് Ray Ban ഉപയോഗിക്കുന്നത്, ഫ്രെയിമിന് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും ലഭിക്കും. പോളറൈസ്ഡ് ലെന്‍സാവട്ടെ UV protected ആണ്. Rs 2,650 മുതല്‍ Ray Ban ഗ്ലാസിന്റെ വില തുടങ്ങുന്നു.
1) Aviator എന്ന സണ്‍ഗ്ലാസാണ് കമ്പനി ആദ്യം ഇറക്കിയത്. ഇപ്പോഴും വിപണിയിലെ ഹോട്ട് ആണ് Aviator. നാലായിരത്തോളം രൂപയാണ് Aviatorന്റെ വില.
2) RB 3403, വില എണ്ണായിരത്തോളം
3) RB 3350, വില ആറായിരത്തോളം
4) RB 2151, വില ആറായിരത്തിന് മുകളില്‍
5) RB 3392, വില അയ്യായിരത്തിന് മുകളില്‍
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: ചെമ്മന്നൂര്‍ ഒപ്ടിക്കല്‍സ്, തിരുവനന്തപുരം
| Nidhi Thomas
