HOME

Terrific Terracotta

terracotta

ഒരു സാധാ കുര്‍ത്തയണിഞ്ഞും സ്‌റ്റൈലിഷ് ആകാം, കൂടെ ധരിക്കാന്‍ ചേരുന്ന ടെറാക്കോട്ട ജ്വല്ലറി സെറ്റ് ഉണ്ടെങ്കില്‍. അത്രയ്‌ക്ക് വ്യത്യസ്‌തവും ആകര്‍ഷകവുമാണ് ഈ ആഭരണങ്ങള്‍. കളിമണ്ണില്‍ കൈകൊണ്ട് മെനഞ്ഞെടുത്തോ മോള്‍ഡ് ഉപയോഗിച്ചോ ഉണ്ടാക്കുന്ന ഇവ പിന്നീട് ബേക്ക് ചെയ്‌തെടുക്കുന്നു. പരുക്കന്‍, ഗ്ലേസ്‌ഡ് ഫിനിഷുകളില്‍ ടെറാക്കോട്ട ജ്വല്ലറി കിട്ടും. കല്ലുകളും മുത്തുകളും പതിപ്പിച്ചവയുമുണ്ട്. പല വര്‍ണങ്ങളില്‍ ലഭിക്കുന്നതിനാല്‍ വസ്‌ത്രങ്ങള്‍ക്കു യോജിച്ചവ തെരഞ്ഞെടുക്കാം. നെക്‍ലെസ്, ബ്രേസ്‌ലെറ്റ്, കമ്മല്‍, ചോക്കര്‍ … കളക്ഷന്‍ തുടങ്ങിക്കോള്ളൂ !

| Zeba

Bookmark and Share Subscribe

2 Comments

  1. Please do tell me, where is kerela do u get them???

  2. ബാംഗ്ലൂരില്‍ ധാരാളം ഷോപ്പുകളില്‍ ടെറാക്കോട്ട ജ്വല്ലറി കിട്ടും. കേരളത്തില്‍ ഫാബ് ഇന്ത്യയുടെ ഷോറൂമുകളില്‍ ഇത്തരം ആഭരണങ്ങള്‍ കണ്ടിട്ടുണ്ട്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.