HOME

ഒരു മാല = നാലര ലക്ഷം

വധുവിന് ഒരു ഷോ മാല വേണം. കീശയില്‍ കാശുണ്ടെങ്കില്‍ ഈ തകര്‍പ്പന്‍ മാല തന്നെ വാങ്ങാം. ഇരുപത്തിയെട്ടു പവനോളമാണ് തൂക്കം. ഏകദേശം നാലരലക്ഷമാണ് ഈ മോഡലിന് വില . (സ്വര്‍ണ്ണവിലവ്യത്യാസത്തിനനുസരിച്ച് വിലയില്‍ മാറ്റംവരാം). ഈ മാല കല്‍ക്കട്ട കളക്ഷനില്‍ ഉള്‍പ്പെടും.

കുന്ദന്‍ സ്‌റ്റോണ്‍, ഇനാമല്‍ വര്‍ക്ക് എന്നിവയാണ് ഈ മാലയുടെ പൊലിമ കൂട്ടുന്നത്. വശങ്ങളിലെ മുത്തുകളും നാല് തട്ടായി വരുന്ന ലോക്കറ്റ് പോലുള്ള ഭാഗവും ആരുടെയും ശ്രദ്‌ധയാകര്‍ഷിക്കും. വിവാഹത്തിന് മാത്രമല്ല വിശേഷാവസരങ്ങളില്‍ ഒരു മാല മാത്രമായി ധരിക്കാനും അനുയോജ്യം.

കോട്ടയത്ത് ജോസ്‌കോയില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്ന സെറ്റുകളിലൊന്നാണിത്.

| Gijimol P

1 Comment

  1. Indulekha is also giving Ad and a step up for Josco, wow………….!!!!!!!!

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.